• റോഡ്‌ റബ്ബറൈസ്ഡ്‌ ആക്കിയ ശേഷം വാഹനങ്ങൾക്ക്‌ അമിത വേഗം.    പനമരം: കോഴിക്കോട്- മാനന്തവാടി റോഡ് റബറൈസ്ഡ് ആക്കിറ്റിയിട്ട് ഒരു വർഷം തികഞ്ഞു. അതിനു ശേഷം പനമരത്തിനു പുതിയ മുഖം കൈ വന്നു.
    ചെളി തെറിക്കാതെ കാൽനടയാത്രക്കാർക്ക് നടക്കാമെന്നായി.
    മഴവെള്ളം കെട്ടിക്കിടക്കാതെയായി. എല്ലാം നല്ലത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ വാഹനാപകടങ്ങളും കൂടി. ദൂരെയുള്ള വാഹനങ്ങൾ സെക്കന്റുകൾക്കുള്ളിൽ അടുത്തെത്തുന്നതിനാൽ ആളുകൾ റോഡ് മുറിച്ച് കടക്കാൻ പാടുപെടുന്നത് സാധാരണമായി. അപകട മരണങ്ങളും കൂടി. കഴിഞ്ഞ ദിവസം ടിപ്പർ ഇടിച്ച് ഒരാൾ മരിച്ചു
  • 0 comments:

    Post a Comment