• ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പനമരത്തുകാരൻ

    പനമരം:ഡിവൈഎഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റായി കെ പി ഷിജുവിനെയും സെക്രട്ടറിയായി കെ റഫീഖിനെയും ഡിവൈഎഫ്‌ഐ 13-)o വയനാട് ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. കെ മുഹമ്മദലിയാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: കെ കെ ജിതൂഷ്, ബീനരതീഷ്, പി എ മുഹമ്മദ്(വൈസ് പ്രസിഡന്റുമാർ). സി ജി പ്രത്യൂഷ്, വി ഹാരീസ്, കെ എം ഫ്രാൻസിസ്(ജോ. സെക്രട്ടറിമാർ)

  • 0 comments:

    Post a Comment