• വീണ്ടും ഹർത്താൽ

    ശ്മശാനം നായകൾക്ക് ഉപയോഗിച്ച ബത്തേരി പഞ്ചായത്ത് അധിക്ശ്മശാനം നായകൾക്ക് ഉപയോഗിച്ച ബത്തേരി പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി വയനാട്ടിൽ നടത്തിയ ഹർത്താൽ പനമരത്ത് പൂർണ്ണമായിരുന്നു. കടകൾ തുറന്നില്ല. ഓഫീസുകൾ പ്രവർത്തിച്ചില്ല. വാഹനങ്ങൾ ഓടിയില്ല. ഇരുചക്ര വാഹനങ്ങൾ പോലും ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഈ ആഴ്ച വ്യാപാരികൾക്ക് മൂന്നു ദിവസം അവധി വന്നതിലൂടെ വാടകയിനത്തിൽ ജില്ലയിൽ ലക്ഷങ്ങൾ നഷ്ടമായി. ഋതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി വയനാട്ടിൽ നടത്തിയ ഹർത്താൽ പനമരത്ത് പൂർണ്ണമായിരുന്നു. കടകൾ തുറന്നില്ല. ഓഫീസുകൾ പ്രവർത്തിച്ചില്ല. വാഹനങ്ങൾ ഓടിയില്ല. ഇരുചക്ര വാഹനങ്ങൾ പോലും ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഈ ആഴ്ച വ്യാപാരികൾക്ക് മൂന്നു ദിവസം അവധി വന്നതിലൂടെ വാടകയിനത്തിൽ ജില്ലയിൽ ലക്ഷങ്ങൾ നഷ്ടമായി.
  • 0 comments:

    Post a Comment